കണ്ണൂർ മാതമംഗലത്ത് ഒന്‍പത് വയസുകാരിക്ക് പീഡനം; ലോഡിംഗ് തൊഴിലാളി അറസ്റ്റിൽ October 12, 2022 WhatsAppFacebookTwitterLinkedin Spread the love കണ്ണൂർ: മാതമംഗലത്ത് 9 വയസുകാരിയെ പീഡിപ്പിച്ച ലോഡിംഗ് തൊഴിലാളി അറസ്റ്റിൽ. കാഞ്ഞിരത്തൊടിയിൽ വി സി കരുണാകരനെയാണ് പെരിങ്ങോം പൊലീസ് പിടികൂടിയത്. സ്‍കൂളില്‍ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.