കണ്ണൂരിൽ ബൈക്ക് അപകടം ; രണ്ട് പേര്‍ മരിച്ചു

Spread the love

സ്വന്തം ലേഖിക

കണ്ണൂര്‍: താഴെ ചൊവ്വ- നടാല്‍ ബൈപ്പാസിലെ കിഴുത്തള്ളിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു.

ഇരിട്ടി സ്വദേശി ഹാരിസ് (47), കിഴുത്തുള്ളി സ്വദേശി അദ്വൈത് (19) എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ ഭാഗത്തേക്ക് വണ്‍വേ തെറ്റിച്ച്‌ കയറിയ ബൈക്കും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group