
ഷിരൂർ: അർജുൻ്റെ മൃതദ്ദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടി തുടങ്ങി.
ഡി.എൻ.എ സാമ്പിൾ ശേഖ രിച്ചു. ഡി.എൻ.എ പരിശോധന നാളെ നടക്കും.
പോസ്റ്റ്മോർട്ടം ഇന്ന് നട ത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് മൃതദേഹം ബന്ധു ക്കൾക്ക് വിട്ട് നൽകും.
കേരളത്തിലേക്ക് കൊണ്ടു
വരുന്ന മൃതദേഹത്തെ കർ ണ്ണാടക പോലീസും അനുഗ മിക്കും.
ലോറിയിൽ നിന്നും അർജുൻ്റെ ഫോണും വസ്ത്രവും വാച്ചും, പാത്രങ്ങളും ലഭിച്ചു. കുട്ടിക്കു വാങ്ങിയ കളിപ്പാട്ടവും ഇക്കുട്ടത്തിലുണ്ട്.
ലോറിയുടെ ക്യാബിനുള്ളിൽ അസ്ഥികൾ കണ്ടെത്തി
മകനുള്ള കളിപ്പാട്ടം ക ണ്ടെത്തിയത് നൊമ്പരപ്പെടുത്തുന്നത് അനുഭവമായി.
ലോറിക്കകത്ത് പരിശോധ ന തുടരുന്നു.
കിട്ടിയതെല്ലാം വിലമതിക്കാ നാകാത്ത സ്വത്തെന്ന് സ ഹോദരി ഭർത്താവ് ജിതിൻ.