കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ലോറി മറിഞ്ഞു ; അപകടം ബൈക്കിൽ ഇടിക്കാതെ വെട്ടിച്ചു മാറ്റുന്നതിനിടെ

Spread the love

കാഞ്ഞിരപ്പള്ളി : കൂവപ്പള്ളിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞ് അപകടം. കൂവപ്പള്ളി കോളനി പടിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

video
play-sharp-fill

എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിക്കാതെ വെട്ടിച്ചു മാറ്റിയ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു, ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എതിരെ വന്ന ബൈക്ക് റോങ് സൈഡ് ആയിരുന്നു എന്ന് സംഭവത്തിന്റെ ദൃക്സാക്ഷികൾ പറയുന്നു.