
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി : ഇരുപത്തിയാറാം മൈൽ എരുമേലി റോഡിൽ വാഹനാപകടം.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. എരുമേലിയിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് വന്ന കാർ നിയന്ത്രണം നഷ്ടമായി റോഡ് സൈഡിലെ വേലി തകർത്ത് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



