കാഞ്ഞിരപ്പള്ളിയിൽ പുതിയ അദ്ധ്യയന വർഷത്തിലേയ്ക്കുള്ള സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാഞ്ഞിരപ്പള്ളി ജോ. ആർ.ടി.ഒ. യ്ക്ക് കീഴിലെ പുതിയ അദ്ധ്യയന വർത്തേയ്ക്കുള്ള സ്‌കൂൾ വാഹനങ്ങളുടെയും സ്‌കൂൾ വിദ്യാർഥികളുമായി സർവീസ് നടത്തുന്ന മറ്റ് വാഹനങ്ങളുടെയും ഫിറ്റ്‌നസ് പരിശോധന നടത്തി.

മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്മരായ ജോയിൻ്റ് ആർ ടി ഓ സൻജയ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറന്മാരായ ഷാജി വറുഗീസ്, ഹഫീസ്, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറന്മാറായ അനിൽകുമാർ റ്റി.വി. ബിനോ ഐസക്ക് എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group