കാഞ്ഞിരപ്പള്ളി- മണിമല- കുളത്തൂർമുഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ നാളെ (ഓഗസ്റ്റ് 27 ബുധൻ) മുതൽ ഈ റോഡ് വഴിയുള്ള ഗതാഗത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി

Spread the love

കോട്ടയം: കാഞ്ഞിരപ്പള്ളി- മണിമല- കുളത്തൂർമുഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ഓഗസ്റ്റ് 27(ബുധൻ)മുതൽ ഈ റോഡ് വഴിയുള്ള ഗതാഗത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയതായി കെ.ആർ.എഫ്.ബി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.