കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ പ്രോസ്റ്റേറ്റ് രോഗ/സർജറി നിർണ്ണയ ക്യാമ്പ് സെപ്റ്റംബർ 25, 26, 27 തീയ്യതികളിൽ; ഉടൻ രജിസ്റ്റർ ചെയ്യാം

Spread the love

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ പ്രോസ്റ്റേറ്റ് രോഗ, സർജറി നിർണ്ണയ ക്യാമ്പ് സെപ്റ്റംബർ 25, 26, 27 തീയ്യതികളിൽ നടത്തപ്പെടുന്നു.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, വിവിധ ലാബ്, റേഡിയോളജി സേവനങ്ങൾക്ക് പ്രത്യേക നിരക്കിളവ്, തുടർ ചികിത്സകൾക്കും, വിവിധ സർജറികൾക്കും പ്രത്യേക പാക്കേജുകൾ എന്നിവ ലഭ്യമാകും.

ക്യാമ്പിൽ പങ്കെടുക്കാൻ +91 8281 001 025 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻകൂർ ബുക്കിംഗ് സേവനം നിർബന്ധമായും പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.