
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ഓട്ടോയില്‍ നിന്ന് തെറിച്ച് വീണ് 10 വയസുകാരിക്ക് ദാരുണാന്ത്യം.
തുമ്പമട മുണ്ടയ്ക്കല്‍ മനോജിന്റെ മകള്‍ നിരജ്ഞന (10) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി ഒൻപതര മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങി വരും വഴിയായിരുന്നു അപകടം.
കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോ റോഡിന്റെ സൈഡിലെ കല്ലില്‍ കയറി നിയന്ത്രണം വിടുകയും ഈ സമയം ഡോര്‍ തുറന്ന് കുട്ടി റോഡിലേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു.