
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ മഞ്ഞപ്പള്ളി പുന്നച്ചുവട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരുക്ക്.
ഇന്നലെ രാത്രി 8:30 ന് ആയിരുന്നു അപകടം.
കപ്പാട് മറ്റമുണ്ടയില്‍ മനോജിന്റെ മകന്‍ ആഷ്‌ബി ജോസഫ് (18)ന് തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റു.
ഇയാളെ ചേര്‍പ്പുങ്കല്‍ മെഡിസിറ്റി ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടെയുണ്ടായിരുന്ന കപ്പാട് സ്വദേശി പള്ളികുന്നേല്‍ ബിബി(18)ന് തോളിനും കാലിനും പരുക്കേറ്റതിനെ തുടര്‍ന്ന് തെള്ളകം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.



