ആനക്കല്ല് സെൻ്റ് ആൻ്റണീസ് പബ്ലിക് സ്‌കൂളിൻ്റെ 40-ാമത് വാര്ഷികാഘോഷവും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനവും ജനുവരി 14മുതൽ 17 വരെ നടക്കും

Spread the love

കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെൻ്റ് ആൻ്റണീസ് പബ്ലിക് സ്‌കൂളിൻ്റെ 40-ാമത് വാര്ഷികാഘോഷവും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനവും ജനുവരി 14മുതൽ 17 വരെ നടക്കും.

video
play-sharp-fill

17ന് രാവിലെ 9 – 30 ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളന വിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും.

ചങ്ങനാ പുരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും. സമ്മേളന mad and ഫാ ജോസഫ് പൊങ്ങന്താനത്ത്, പ്രിൻസിപ്പൽ ഫാ. ആൻ്റ‌ണി തോക്കനാട്ട്, ചിറ്റ് വിച്ച് ഡോ എൻ ജയഥാജ്, ആൻാ ആൻ്റണി എം.പി, അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് സെബസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജോസ് കെ. മാണി എം.പി, പി.ടി.എ. പ്രാപിട്ട് ജോസ് ആദ്റ‌ണി സ്റ്റാഫ് സെക്രട്ടറി തനുജ മാത്യു, സ്‌കൂൾ ക്യാപ്റ്റൻ ഫെലിക്‌സ് ജസ്റ്റിൻ എന്നിവർ പ്രസംഗിക്കും. പാഠ്യ – പാഠ്യേതര വിഷയങ്ങളിൽ മികച്ച വിജയം നേടിയ വഴിക്കുള്ള സമ്മാനങ്ങൾ യോഗത്തിൽ വിതരണം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ രാത്രി 7ന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിൻ്റെ ‘ഒറ്റ’ നാടകം പ്രദർശിപ്പിക്കും.
15 ന് രാവിലെ 9 മണിക്ക് കൾച്ചറൽ പരിപാടികളും വൈകുന്നേരം അഞ്ചുമണിക്ക് മേളയും ഉണ്ടായിരിക്കും.

16ന് രാവിലെ പത്തു മണിക്ക് നട ക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തിൻ്റെ വാർഷികാഘോഷ പരിപാടികൾ കാഞ്ഞിരപ്പള്ളി രൂപത യുടെ വികാരി ജനറാൾ റവ. ഡോ: സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 1 – 30 ന് വിദ്യാർത്ഥികളുടെ അരങ്ങേറ്റവും ഉണ്ടായിരിക്കും.