അയ്മനം പൂന്ത്രക്കാവ് – വട്ടക്കാട് വള്ളാനിയിൽ കാഞ്ചന നിര്യാതയായി December 5, 2023 WhatsAppFacebookTwitterLinkedin Spread the loveഅയ്മനം: പൂന്ത്രക്കാവ് – വട്ടക്കാട് വള്ളാനിയിൽ (പതിമറ്റം) വീട്ടിൽ കാഞ്ചന (82) അന്തരിച്ചു. സംസ്കാരം ഇന്ന് (05.12.2023) 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ :ശോഭന,പരേതനായ തമ്പി,ഷിജോ മരുമകൾ : സൗമ്യ