കനത്ത മഴ: കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി: വൈക്കം പെരുഞ്ചല ഭാഗത്തെ 30 വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ .

Spread the love

കോട്ടയം:മഴ കനത്തതോടെ കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മീനച്ചിലാറ്റിലും കൊടൂർ ആറ്റിലും ജലനിരപ്പ് ഉയർന്നു.

വൈക്കത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
പെരുഞ്ചല ഭാഗത്തെ താഴ്ന്നിടങ്ങളിലെ വീടുകളിൽ വെള്ളം കയറി.

ഈപ്രദേത്തെ30ഓളം വീടുകളുടെ വളപ്പിലും നിരത്തിലും വെള്ളം നിറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴതുടർന്നാൽ ചില വീടുകൾക്കുള്ളിൽ വെള്ളംകയറുമെന്ന നിലയിലാണ്.
പലയിടത്ത് വൈദ്യുതി ബന്ധം തകരാറിലാണ്.

ഇന്നു പുലർച്ചെയുണ്ടായ കാറ്റിൽ പലയിടത്തും ചെറിയ തോതിൽ മരച്ചില്ല വീണാണ് പലയിടത്തും വൈദ്യുതി തകരാറിലായത് .
ഇന്നു രാവിലെ മുതൽ മഴ തുടങ്ങിയിട്ടുണ്ട്.