
വെമ്പള്ളി: കാണക്കാരി പഞ്ചായത്തില്‍ വ്യാപകമായി മലയിടിച്ച് മണ്ണെടുപ്പും നിലംനികത്തലും നടത്തുന്നതായി പരാതികള്‍ ശക്തമാകുന്നു.
റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ സ്റ്റോപ്പ് മെമ്മോ മറികടന്നാണ് പ്രവർത്തനങ്ങളെന്നു നാട്ടുകാർ പറയുന്നു.
വെള്ളപ്പൊക്കസാധ്യത ഏറെയുള്ള പ്രദേശമെന്ന നിലയില്‍ നികത്തിയ നിലം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഴയസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് കർഷകത്തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു.