രണ്ട് വയസ്സുള്ള സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പടിയിറങ്ങി ; ഭർത്താവിന്റെ പരാതിയിൽ കാമുകനും യുവതിയും അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: രണ്ട് വയസ്സുള്ള സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പടിയിറങ്ങി. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ കാമുകനും യുവതിയും പൊലീസ് പിടിയിൽ. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് സംഭവം നടന്നത്.

സംഭവത്തെ തുടർന്ന് യുവതിയും കാമുകനും അറസ്റ്റിലായി. കുട്ടിയുടെ അമ്മ ഷഫ്‌നത്ത്, കാമുകനായ മുന്നൂർക്കോട് പുലാക്കൽ വീട്ടിൽ മുഹമ്മദ് ബെൻഷാം എന്നിവരെയാണ് ചെറുപ്പളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവ് റഫീക്കിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച അർദ്ധരാത്രിയിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group