
സ്വന്തം ലേഖിക
കമ്പംമെട്ട്: ഇടുക്കി കമ്പംമെട്ടില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ.
കലൂര്‍ സ്വദേശി ജെറിന്‍ പീറ്ററാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളുടെ പക്കല്‍ നിന്നും 385 മില്ലിഗ്രാം എംഡിഎംഎ, 25 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെത്തി.
തമിഴ്നാട്ടില്‍ നിന്നും കാറില്‍ ഒളിപ്പിച്ച് ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിയ്ക്കുകയായിരുന്നു ഇയാള്‍.
കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ ക്രിസ്മസ് ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.



