കമലാക്ഷി (86) നിര്യാതയായി
മാഞ്ഞൂർ: മേനോൻ കിഴക്കേതിൽ പരേതനായ ദാമോദരന്റെ ഭാര്യ കമലാക്ഷി (86) അന്തരിച്ചു. സംസ്‌കാരം നടത്തി.
മക്കൾ: സദാനന്ദൻ (സ്വാഗത് ടാക്‌സി ഹൗസ് കുറുപ്പന്തറ), വത്സല, ഗോപാലകൃഷ്ണൻ (തങ്കച്ചൻ) , മോഹനൻ, രാജേന്ദ്രൻ (ഉദയം കേറ്റേഴ്‌സ് മാഞ്ഞൂർ), വാസന്തി, ജയശ്രീ. മരുമക്കൾ: ഡുഡു, ശശി, അനിത, വാസന്തി, സുനി, ബൈജു, ബിനോയി.
Third Eye News Live
0