തൃശ്ശൂരിൽ കള്ളവോട്ട് വിഷയത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൃത്യമായ മറുപടി നൽകിയെന്ന് വി എസ് സുനിൽകുമാർ :ഫ്രോഡ് വോട്ടുകൾ ചേർക്കപ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്നും അദ്ദേഹം പറഞ്ഞു.

Spread the love

തൃശൂർ:തൃശ്ശൂരിൽ കള്ളവോട്ട് വിഷയത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൃത്യമായ മറുപടി നൽകിയെന്ന് വി എസ് സുനിൽകുമാർ.

video
play-sharp-fill

സത്യവാങ്മൂലം നൽകണമെന്ന് നോട്ടീസ് നൽകാൻ ഇലക്ഷൻ കമ്മീഷന് അധികാരം ഇല്ലെന്നും നോട്ടീസ് നൽകിയത് ചട്ടവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അത് ലംഘിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കും രാഹുൽ ഗാന്ധിക്കും കത്ത് നൽകിയത്. ചേർക്കപ്പെട്ട വോട്ടുകൾ ഫ്രോഡ് ആണ്. അതിന് എതിരായ നടപടി ഉണ്ടാകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്തിമ വോട്ടർ പട്ടിക തന്നെ ഫ്രോഡ് എന്ന് രേഖപ്പെടുത്തണം. ഫ്രോഡ് വോട്ടുകൾ ചേർക്കപെട്ടിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.