
സ്വന്തം ലേഖകൻ
ഡൽഹി: കള്ളവോട്ടും ഇരട്ട വോട്ടും തടയിടാൻ കേന്ദ്ര സർക്കാർ .ഇതിനായി തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരം നൽകി നിയമ ഭേദഗതി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് മോദി സർക്കാർ.
തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് പിന്നിൽ കള്ളവോട്ടും ഇരട്ട വോട്ടും തടയുക,വോട്ടർ പട്ടിക കൂടുതൽ സുധാര്യമാക്കുക എന്നീ ലക്ഷ്യങ്ങളാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയുടെ അദ്ധ്യക്ഷത വഹിച്ച യോഗത്തിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group