video
play-sharp-fill
അയ്മനം പൂന്ത്രക്കാവ് കളപുരയ്ക്കൽ വീട്ടിൽ പി എ സുകുമാരൻ നിര്യാതനായി

അയ്മനം പൂന്ത്രക്കാവ് കളപുരയ്ക്കൽ വീട്ടിൽ പി എ സുകുമാരൻ നിര്യാതനായി

അയ്മനം : പൂന്ത്രക്കാവ് കളപുരയ്ക്കൽ വീട്ടിൽ പി എ സുകുമാരൻ (92) (റിട്ട: വനം വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി.

ഭാര്യ : എ കെ ലീലാമ്മ (റിട്ട : അധ്യാപിക , മാങ്ങാനം അയ്യംകുളം കുടുംബാംഗം)

മക്കൾ : സുധീർ ലാൽ (കാനഡ), സുജയ് ലാൽ(ബെഹ്‌റയിൻ), സൂരജ് ലാൽ (യു കെ)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ : സിമി സുധീർ (പാലാ), ജിഷ സുജയ്(തൊടുപുഴ), ശ്രീകല സൂരജ് (പിറവം )

സംസ്കാരം നാളെ (31.01.2025 വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

Tags :