
കളമ്പുകട്ടുശേരിയിൽ പരേതനായ കെ. എം ചെറിയാന്റെ ഭാര്യ ഫിലോമിന ചെറിയാൻ (81) അന്തരിച്ചു
വല്ല്യാട് : കളമ്പുകട്ടുശേരിയിൽ പരേതനായ കെ. എം ചെറിയാന്റെ ഭാര്യ ഫിലോമിന ചെറിയാൻ (81) അന്തരിച്ചു.
( 02.02.2024 ) വെള്ളി രാവിലെ 10 മണിക്ക് വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം സംസ്കാരം ഐക്കരച്ചിറ പള്ളി സെമിത്തേരിയിൽ.
പരേത ചീപ്പുങ്കൽ ആലുമ്പറമ്പ് കുടുംബാംഗമാണ്.മക്കൾ : സിസ്സി, ജസ്സി, കൊച്ചുമോൻ, സാബു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ : ബേബിച്ചൻ, പരേതനായ സാജൻ,ബിൻസി ,ജൂലി
Third Eye News Live
0