
കളമശ്ശേരി:കളമശ്ശേരിയിൽ വാഹനാപകടം; സൈക്കിൾ യാത്രികന് ദാരുണാന്ത്യം.
പള്ളിലാങ്കര എസ് എൻ ഡി പിക്ക് സമീപം എഴുപ്പുറത്ത് വീട്ടിൽ രാഘവൻ ആണ് മരിച്ചത്.
കളമശ്ശേരി എച്ച് എം ടി – മെഡിക്കൽ കോളേജ് റോഡിൽ സെന്റ് പോൾസ് കോളേജിനു മുന്നിൽ 11 മണിയോടെ കൂടിയാണ് അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി രാഘവൻ സഞ്ചരിച്ച സൈക്കിളിൽ ഇടിച്ചാണ് അപകടമുണ്ടായത്.
എച്ച് എം ടി ജംഗ്ഷൻ ഭാഗത്തേക്ക് പോകുകയായിരുന്നു സൈക്കിളും, ലോറിയും.
മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തോഷിബ മുൻ ജീവനക്കാരനാണ് മരിച്ച രാഘവൻ.