
അങ്കമാലി : കാലടി ടൗണിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വായോധികൻ മരിച്ചു.
ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്, പെരുമ്പാവൂരിൽ നിന്ന് വന്ന കെഎസ്ആർടിസി ബസ് ആണ് ഇടിച്ചത്.
ബസ്സിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസ്സ് ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group