
കുമരകം :കലാഭവന്റെ ആഭിമുഖ്യത്തിൽ നവരാത്രി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ
കലാമത്സരങ്ങളിൽ കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ്
കരസ്ഥമാക്കി സ്കൂളിന്റെ യശസ്സ് വീണ്ടും ഉയർത്തി. മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച എല്ലാ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികളെയും സ്കൂൾ സ്പെഷ്യൽ അസംബ്ലിയിൽ സ്കൂൾ മാനേജ്മെന്റിന്റെയും സ്കൂളിൻ്റെയും
പേരിൽ ആദരിച്ചു.