
കുമരകം കലാഭവനിൽ ഓൺലൈൻ കരോക്കെ ഗാനമത്സരം: ഏതു പ്രായക്കാർക്കും പങ്കെടുക്കാം
കുമരകം: കലയാകട്ടെ ലഹരി എന്ന സന്ദേശം ഉയർത്തി
കുമരകം കലാഭവൻ ഓൺലൈൻ കരോക്കെ ഗാനമത്സരം
മെയ് 10 മുതൽ 20 വരെ സംഘടിപ്പിക്കുന്നു. 10-25 വയസ്സ്, 26-50 വയസ്സ്, 51-ന് മുകളിൽ വയസ്സ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനുസരിച്ച് 3 വിഭാഗത്തിലാണ് ഗാനമത്സരം നടത്തുന്നത്. 3 മിനിറ്റ് കരോക്കെ ഉപയോഗിച്ച്
പാടിയ പാട്ടിന്റെ വീഡിയോ (പല്ലവി അനുപല്ലവി ) ജയരാജ് എസ് 9446416345, അനിൽകുമാർ പി
കെ 9947335338, ഗണേശ് ഗോപാൽ 954440939 എന്നിവരുടെ വാട്സപ്പ് നമ്പരിൽ അയക്കേണ്ടതാണ്.
കുമരകം കലാഭവൻ സംഗീത കുട്ടായ്മയിൽ ഏവർക്കും പങ്കെടുക്കാമെന്ന് പ്രസിഡൻ്റ് എം എൻ
ഗോപാലൻ ശാന്തിയും സെക്രട്ടറി എസ് ഡി പ്രേംജിയും അറിയിച്ചു.
Third Eye News Live
0