കുമരകം – ചേർത്തല റോഡിൽ കൈപ്പുഴമുട്ടിൽ വാഹനാപകടം: നിർത്തിയിട്ട ബസിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു: ആർക്കും പരിക്കില്ല.

Spread the love

കുമരകം: കുമരകം ചേർത്തല റ്റൂട്ടിൽ കൈപ്പുഴമുട്ടിൽ കാർ ബസിൽ ഇടിച്ച് അപകടം. ഇന്ന്

രാവിലെ 7.30ഓടെയായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിൽ

എതിർദിശയിൽവന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവർ ഉറങ്ങിപോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ

ആർക്കും ഗുരുതര പരിക്കുകൾ ഇല്ല. കാർ ഇടിച്ചത് നിർത്തിയിട്ട ബസിലായതിനാൽ

പരിക്കേൽക്കാതെ രക്ഷപ്പെട്ടു.