
കോട്ടയം : കടുവാക്കുളം പുതുപ്പറമ്പിൽ
നാണു ആചാരി (97) നിര്യാതനായി. സംസ്കാരം നാളെ ( 27 /06/2025)ന് രാവിലെ 10 മണിക്ക് കോട്ടയം മുൻസിപ്പൽ ശ്മശാനത്തിൽ.
ഭാര്യ : പരേതയായ ജാനമ്മ. മക്കൾ നന്ദനൻ, വിജയമ്മ,ശശി, രാമചന്ദ്രൻ, ജയചന്ദ്രൻ ( യൂണിയൻ ബാങ്ക് കൊല്ലാട്, മരുമക്കൾ സരസ്വതി നന്ദനൻ, രാധാ ശശി, വിജയലക്ഷ്മി രാമചന്ദ്രൻ, ശോഭാ ജയചന്ദ്രൻ,പരേതനായ ചന്ദ്രബാബു