കണ്ണൂർ കാടാച്ചിറയിൽ സ്വകാര്യ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം ; നിരവധി യാത്രക്കാർക്ക് പരിക്ക്

Spread the love

കണ്ണൂർ : കാടാച്ചിറയിൽ സ്വകാര്യ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാർക്ക് പരിക്ക്.

കണ്ണൂർ – കൂത്തുപറമ്പ് പോവുകയായിരുന്ന  കെഎസ്ആർടിസിയും തിരുനെല്ലിയിലേക്ക് പോകുകയായിരുന്ന ബസുമാണ് അപകടത്തിൽപെട്ടത്.

കാടാച്ചിറ ഡോക്ടർ മുക്കിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. അപകടത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group