play-sharp-fill
കാർത്യായനിയമ്മ ടീച്ചർ നിര്യാതയായി

കാർത്യായനിയമ്മ ടീച്ചർ നിര്യാതയായി

പരിപ്പ്: ബിസ്മി ഭവനിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ പത്നി കാർത്ത്യായനിയമ്മ ടീച്ചർ (92) (മുൻ അദ്ധ്യാപിക, പരിപ്പ് ഹൈസ്ക്കൂൾ) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (20/02/22, ഞായർ) വൈകിട്ട് 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മക്കൾ: ചന്ദ്രിക, രവീന്ദ്രനാഥ് (ഏറ്റുമാനൂർ), സുജാത, ശ്രീലത, വിനോദ് കുമാർ (പവർ ഹബ്ബ്, കോട്ടയം). മരുമക്കൾ: പരേതനായ സുകുമാരൻ നായർ (വാഴപ്പള്ളി), ഗിരിജ (ബിഎസ്എൻഎൽ), രാമചന്ദ്രൻ (ടെസിൽ, ചിങ്ങവനം), എസ്. മോഹനൻ (ഏജീസ് ഓഫീസ്), വിനീത (ഇത്തിത്താനം