കോട്ടയം: കാപ്പാ നിയമം ലംഘിച്ച് കോട്ടയം ജില്ലയിൽ പ്രവേശിച്ച ക്രിമിനൽ കേസ് പ്രതികൾ പിടിയിൽ.
ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ആന്റി സോഷ്യൽ ലിസ്റ്റിലും ഉൾപ്പെട്ട കോട്ടയം മുട്ടമ്പലം സ്വദേശി കൈതത്തറയിൽ വീട്ടിൽ അനിമോൻ മകൻ അനൂപ് എ.കെ. (23)നെ പുതുപ്പള്ളി ഭാഗത്തുനിന്നും കോട്ടയം ഈസ്റ്റ് പോലീസ് പിടി കൂടുകയായിരുന്നു.
പെരുമ്പായിക്കാട് വില്ലേജ്, കുന്നുകാലായിൽ വീട്ടിൽ പ്രകാശ് മകൻ പാണ്ടൻ പ്രദീപിനെ ആർപ്പൂക്കര ഭാഗത്തു വച്ച് ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയിൽ ഹാജരാക്കിയ ഇരുവരെയും കോടതി റിമാൻഡു ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലേക്ക് മാറ്റി.