
കോട്ടയം: തിരുവഞ്ചൂർ മാപ്പിളകുന്നേൽ കെ. റ്റി. മാത്യു (66) (രാജു) അന്തരിച്ചു.
സംസ്കാരം നാളെ (ബുധനാഴ്ച) 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 11.30ന് കോട്ടയം സെന്റ്.ലാസർ പള്ളിയിൽ
ഭാര്യ: ശാന്തമ്മ രാജു ( മാപ്പിളകുന്നേൽ), മകൾ: രമ്യ അജേഷ് (ടീച്ചർ കോ. ഓപ്പറേറ്റീവ് കോളേജ് കോട്ടയം ), മകൻ രജീഷ് രാജ്, മരുമകൻ: അജേഷ് ജേക്കബ്. (BDM മയൂരി തിരുവല്ല).
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

