സർക്കാരിൻ്റെ വയനാട് ടൗണ്‍ഷിപ്പിനെതിരെ ചിലർ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നു; പിന്നില്‍ മുൻ കെ എസ് യു നേതാവാണെന്ന് വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്

Spread the love

സർക്കാരിൻ്റെ വയനാട് ടൗണ്‍ഷിപ്പിനെതിരെ ചിലർ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നും ഇതിന് പിന്നില്‍ മുൻ കെ എസ് യു നേതാവാണെന്നും വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്.

video
play-sharp-fill

എൻ എം വിജയനെ പറ്റിച്ച്‌ ഐസി ബാലകൃഷ്ണൻ നടത്തിയ തട്ടിപ്പിൻ്റെ പണം വെച്ചാണ് കോണ്‍ഗ്രസ് ഡീല്‍ നടത്തുന്നതെന്നും കെ റഫീഖ്  മാധ്യമങ്ങളോട് പറഞ്ഞു.