
പനമ്പാലം: നാട്ടകം ട്രാവൻകൂർ സിമിൻ്റ്സ് മുൻ ഉദ്യോഗസ്ഥൻ കയ്യാലപ്പറമ്പിൽ കെ ഒ ബോബൻ (72) നിര്യാതനായി.
ഭൗതിക ശരീരം ചൊവ്വാഴ്ച (11/11/2025) രാവിലെ 9 മണിക്ക് പനമ്പാലം കോലേട്ടമ്പലത്തിന് സമീപമുള്ള സ്വഭവനത്തിൽ എത്തിക്കുന്നതും ഉച്ച തിരിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്.ശേഷം വൈകുന്നേരം 4 മണിക്ക് പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
നിരണം വിഴിലിൽ പണിക്കോട്ടിൽ ഓമനാ ബോബനാണ് ഭാര്യ
മക്കൾ: സീനു ബോബൻ, സോണി ബോബൻ (സൗദി) മരുമക്കൾ: ജെബിൻ നൈനാൻ (തരകൻ വീട്ടിൽ, സൗദി) സേറാ സോണി, (സൗദി)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

