വാഴൂർ കൊച്ചുപറമ്പിൽ വീട്ടിൽ കെ.എൻ.എസ്. പണിക്കർ (74) നിര്യാതനായി

Spread the love

കോട്ടയം: മിഡാസ് ഗ്രൂപ്പിൻ്റെ സെയിൽസ് മാനേജരായിരുന്ന (ഭോപ്പാൽ) കെ.എൻ.എസ്. പണിക്കർ (74) (ഹൗസ് നമ്പർ ബി-9, സമൃദ്ധി സഫയർ ഹോംസ്, ഹിനോട്യ ആലം, കോലാർ റോഡ്, ഭോപ്പാൽ) ഇന്ന് പുലർച്ചെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിര്യാതനായി.

video
play-sharp-fill

സംസ്കാരം ഇന്ന് (29.12.2025) ഉച്ചയ്ക്ക് 2 മണിക്ക് കേരളത്തിലെ വസതിയിൽ നടക്കും. (കൊച്ചുപറമ്പിൽ ഹൗസ്, ടി.പി. പുരം പി.ഒ, വാഴൂർ, കോട്ടയം)   ഭാര്യ: അമ്മിണി പണിക്കർ
മകൻ: അഭിലാഷ് മരുമകൾ: പ്രീതി
9755116643