
തിരുവനന്തപുരം: കടുത്ത ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ സിപിഎം സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്.
തന്റെ പ്രചാരണത്തിന് കൂലിക്ക് ആളെ ആവശ്യപ്പെട്ടു ആപ്പില്‍ പരസ്യം കൊടുത്തെന്ന സിപിഎം പ്രചാരണത്തിനെതിരെയാണ് പരാതി.
തോല്‍ക്കുമെന്ന ഭയത്താലാണ് സിപിഎം ഇങ്ങനെ ചെയ്യുന്നത്. വി കെ പ്രശാന്ത് ആണ് ഇതിനു പിന്നിലെന്നും മുരളീധരന് ആരോപിച്ചു. തെരഞ്ഞെടുപ്പ് ജീവിതത്തില്‍ ഇങ്ങനെ ഒരു തറ വേല കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശിവൻകുട്ടിക്ക് വോട്ട് ചെയ്യുമെന്ന് SDPI പറയുന്നു..LDF നൊപ്പം SDPI നില്ക്കുമ്പോള് മതേതരവാദികളും UDF നൊപ്പം നിന്നാല്‍ വർഗീയ വാദികളെന്നും പറയുന്നു..ഇതൊന്നും ജനങ്ങള്‍ക്ക് മുന്നില്‍ വിലപ്പോവില്ലെന്നും കെ മുരളീധരന് പറഞ്ഞു



