പോലീസ് സംവിധാനം കുത്തഴിഞ്ഞു, കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ വ്യാപകമായ മര്‍ദ്ദനം ; എഡിജിപി അജിത് കുമാറിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍

Spread the love

തിരുവനന്തപുരം :  കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ വ്യാപകമായ മര്‍ദ്ദനങ്ങളാണ് നടക്കുന്നതെന്നും, പോലീസ് സംവിധാനം കുത്തഴിഞ്ഞതിന് കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.

നടന്നുപോകുന്നവര്‍ പോലും മൂക്കില്‍ പഞ്ഞിവെച്ച് വരേണ്ട സ്ഥിതിയാണ്.

എല്ലാ വകുപ്പുകളും പിടിച്ചുവച്ചിരിക്കുന്ന പിണറായിക്ക് അവയൊന്നും നോക്കാന്‍ സമയമില്ലെന്നും എഡിജിപി അജിത് കുമാറാണ് അധോലോക സംഘത്തെ നിയന്ത്രിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group