
റെഡി ടു ഈറ്റ് വിഭവങ്ങള്‍ മുതൽ കൃത്രിമ പാനീയങ്ങള്‍ വരെ….! ജങ്ക് ഫുഡ് ഒരിക്കലും കുട്ടികള്‍ക്ക് കൊടുക്കരുത്; ദോഷങ്ങള്‍ ഇവയാണ്
സ്വന്തം ലേഖിക
കോട്ടയം: അമിതമായ കലോറി അടങ്ങിയ ജങ്ക് ഫുഡില്‍ കുട്ടികള്‍ക്ക് ആവശ്യമായ യാതൊരു പോഷകങ്ങളും അടങ്ങിയിട്ടില്ല.
മാത്രമല്ല, അമിതമായ കൊഴുപ്പ്, ഉപ്പ്, മധുരം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പല രോഗങ്ങള്‍ക്ക് ഇടയാക്കുന്നവയുമാണ് ജങ്ക് ഫുഡുകള്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളില്‍ അമിതവണ്ണം, പ്രമേഹം എന്നിവയ്ക്ക് പുറമേ രക്തസമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും ജങ്ക് ഫുഡ് കാരണമാകുന്നു.
റെഡി ടു ഈറ്ര് വിഭവങ്ങള്‍, പീറ്റ്‌സ, ബര്‍ഗര്‍, പഫ്‌സ് , മീറ്റ് റോള്‍, ഐസ്‌ക്രീം, മിഠായികള്‍, നൂഡില്‍സ്, പാക്കറ്റ് സൂപ്പ്, ബ്രഡ്, ഫ്രഞ്ച് ഫ്രൈസ്, കൃത്രിമ പാനീയങ്ങള്‍ എന്നിവയെല്ലാം ജങ്ക് ഫുഡിന്റെ ഗണത്തില്‍പ്പെടുന്നു.
Third Eye News Live
0