കോട്ടയം സീനിയർ ചേമ്പറിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

Spread the love

കോട്ടയം : മുപ്പായിക്കാട് എൽപി സ്കൂളിലെ കുട്ടികൾക്ക് സീനിയർ ചേമ്പർ കോട്ടയം റിജിയൻ്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സീനിയർ ചേമ്പർ

ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. ബോബൻ തെക്കേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

100 കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ആണ് വിതരണം ചെയ്തത്. സ്കൂൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെഡ്മിസ്ട്രസ് ഐസി കെ കോര ,പിടിഎ പ്രസിഡൻറ് ഈ എം രഞ്ജിത്ത് ,സീനിയർ

ചേമ്പർ ഭാരവാഹികളായ പ്രദീപ് ആർ നായർ , ജീന സുരേന്ദ്രൻ , സണ്ണി ജോൺ , എം

പി രമേഷ് കുമാർ , പി.എം അനിൽ , കെ എം സ്കറിയ, പ്രമോദ് ജി നായർ ,

രാധാകൃഷ്ണൻ നായർ , ശ്രീനിവാസൻ നായർ , രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.