
സ്വന്തം ലേഖകൻ
കോട്ടയം : അയർകുന്നം, കൂരോപ്പട,പാമ്പാടി പഞ്ചായത്തുകളിൽ ജൂൺ മൂന്ന് മുതൽ ജൂൺ ഒൻപത് വരെ ജലവിതരണം മുടങ്ങും.
ടാപ്പുഴ പദ്ധതിയുടെ അറുമാനൂർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും വാഴേപ്പറമ്പ് ടാങ്കിലേയ്ക്കുള്ള പഴയ എ.സി പൈപ്പുകൾ മാറ്റുന്ന പണികൾ നടക്കുന്നതിനാലാണ് ജൂൺ ഒൻപത് വരെ ജലവിതരണം മുടക്കുന്നതെന്ന് ജല അതോറിട്ടി അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group