കത്തിക്കയറി സ്വർണവില ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ സ്വർണ വില

Spread the love

കോട്ടയം  : ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾ‌ക്കായി വലിയതോതിൽ ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്കും തിരിച്ചടി. കുതിച്ചുയർന്ന് സ്വർണ വില.

video
play-sharp-fill

അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ വില. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്ന് കേരളത്തിൽ ഗ്രാമിന് വില ഒറ്റയടിക്ക് 105 രൂപ മുന്നേറി 9,285 രൂപയിലെത്തി, പവന് 840 രൂപ ഉയർന്ന് വില 74,280 രൂപയുമായി. കഴിഞ്ഞ ജൂൺ 19നു ശേഷം ആദ്യമായാണ് ഗ്രാം 9,250 രൂപയും പവൻ 74,000 രൂപയും ഭേദിക്കുന്നത്.

നിലവിലെ ട്രെൻഡ് തുടരുമെന്നും കേരളത്തിൽ വൈകാതെ സ്വർണവില പുത്തൻ ഉയരം തൊടുമെന്നുമാണ് വിലയിരുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group