മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി അന്തരിച്ചു

Spread the love

തിരുവനന്തപുരം: മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ സിബി കാട്ടാമ്പള്ളി(ജോര്‍ജ് തോമസ് ) അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ് ഐ.ജെ.ടി ഡയറക്ടര്‍ ആയിരുന്നു.

video
play-sharp-fill

ഇന്ന് രാവിലെ 11.30 ഓടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സ്റ്റേറ്റ്‌സ് മാന്‍ അവാര്‍ഡ്, ലാഡ് ലി മീഡിയ അവാര്‍ഡ് അടക്കം നിരവധി ദേശീയ അന്താരാഷ്ട്രാ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: കൊച്ചുറാണി ജോര്‍ജ്. മക്കള്‍: അമ്മു ജോര്‍ജ് (അയര്‍ലന്‍ഡ്), തോമസ് ജോര്‍ജ്. മരുമകന്‍: അരുണ്‍ പുളിക്കന്‍. സംസ്‌കാരം പിന്നീട്.