
തിരൂരങ്ങാടി: വാട്സാപ് ഗ്രൂപ്പിലിട്ട മെസേജിനെ ചൊല്ലി പൊതുപ്രവർത്തകനും മാദ്ധ്യമപ്രവർത്തകനുമായ മുസ്തഫ ചെറുമുക്കിന് മർദ്ദനമേറ്റു.
സംഭവത്തില്‍ താനൂർ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. തിരൂരങ്ങാടി ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയ മുസ്തഫയ്ക്ക് സാരമായ പരിക്കുണ്ട്.
മുൻപ് അപകടത്തില്‍ എല്ല് പൊട്ടി കമ്പി ഇട്ട ഭാഗത്താണ് വീണ്ടും മർദ്ദനമേറ്റത്. വെള്ളിയാഴ്ച രാത്രി ഒൻപതേക്കാലോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെറുമുക്ക് വെസ്റ്റ് സ്വദേശി തലാപ്പില്‍ സ്വദേശി അബ്ദുസ്സലാം മർദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.




