video
play-sharp-fill

ജോഷിമഠിനെ ആശങ്കയിലാഴ്ത്തി വീണ്ടും നീരുറവ; നര്‍സിംഗ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് നീരുറവ കണ്ടെത്തിയത്;  ഭൗമശാസ്ത്രജ്ഞര്‍ പരിശോധന തുടങ്ങി

ജോഷിമഠിനെ ആശങ്കയിലാഴ്ത്തി വീണ്ടും നീരുറവ; നര്‍സിംഗ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് നീരുറവ കണ്ടെത്തിയത്; ഭൗമശാസ്ത്രജ്ഞര്‍ പരിശോധന തുടങ്ങി

Spread the love

സ്വന്തം ലേഖിക

ഡെറാഢൂണ്‍: ജോഷിമഠില്‍ വീണ്ടും ഭൂമിക്കടിയില്‍ നിന്നും വെള്ളം ഒഴുകി വരുന്നത് ആശങ്കയാകുന്നു.

ജോഷിമഠിലെ നര്‍സിംഗ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് നീരുറവ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വര്‍ഷമാദ്യം ജോഷിമഠിലെ ഭൗമപ്രതിസന്ധി രൂക്ഷമായ സമയത്തും ഇത്തരത്തില്‍ ഭൂമിക്കടിയില്‍ നിന്ന് വെള്ളം കണ്ടെത്തിയിരുന്നു.

ഇത് വീണ്ടും സംഭവിച്ചതോടെയാണ് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുയരുന്നത്.

ഭൗമശാസ്ത്രജ്ഞര്‍ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും ജില്ലാഭരണകൂടം അറിയിച്ചു.