video
play-sharp-fill

ജോ​സ​ഫ് ക​ട്ട​ക്ക​യം അനുസ്മര​ണം നാളെ കോട്ടയം പ്രസ് ക്ലബിൽ:എം​എ​ൽ​എ​മാ​രാ​യ മോ​ൻ​സ് ജോ​സ​ഫും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും പങ്കെടുക്കും.

ജോ​സ​ഫ് ക​ട്ട​ക്ക​യം അനുസ്മര​ണം നാളെ കോട്ടയം പ്രസ് ക്ലബിൽ:എം​എ​ൽ​എ​മാ​രാ​യ മോ​ൻ​സ് ജോ​സ​ഫും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും പങ്കെടുക്കും.

Spread the love

കോട്ടയം: ദീ​പി​ക മു​ൻ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​റും മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ജോ​സ​ഫ് ക​ട്ട​ക്ക​യ​ത്തി​ന് പ്ര​സ് ക്ല​ബ് സ്മ​ര​ണാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ന്നു. നാളെ ശ​നി​യാ​ഴ്ച (22-03-25) ഉ​ച്ച​യ്ക്ക് 12ന്

പ്ര​സ് ക്ല​ബ് ഹാ​ളി​ൽ അ​നു​ശോ​ച​ന യോ​ഗം ചേ​രും.

എം​എ​ൽ​എ​മാ​രാ​യ മോ​ൻ​സ് ജോ​സ​ഫ്, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​സ് അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നും മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ സെ​ർ​ജി ആ​ന്‍റ​ണി, സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് ഫോ​റം സം​

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​ക്കിം ന​ട്ടാ​ശേ​രി, മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ തേ​ക്കി​ൻ​കാ​ട് ജോ​സ​ഫ്, ന​ടു​വ​ട്ടം സ​ത്യ​ശീ​ല​ൻ തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കു​ര്യ​ൻ അ​ധ്യ​ക്ഷ​നാ​കും. ജോ​സ​ഫ് ക​ട്ട​ക്കയ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.