ജോസ് കെ.മാണിയുടെ മകൾ വിവാഹിതയായി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലാ : കെ.എം മാണിയുടെ ചെറുമകളും,കേരള കോൺഗ്രസ്‌ (എം)ചെയർമാൻ ജോസ് കെ.മാണിയുടേയും നിഷ ജോസിന്റെയും മകളുമായ പ്രിയങ്കയും മണിമല പ്ലാക്കാട്ട് തോമസ് കുരുവിളയുടേയും ഗീതാ തോമസിന്റെയും മകന്‍ കുരുവിളയും തമ്മിലുള്ള വിവാഹം കളമശ്ശേരി സെന്റ് ജോസഫ് ചര്‍ച്ചില്‍ വെച്ച് നടന്നു.

പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.