
ജോസ് കെ മാണിക്ക് കോവിഡ് സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്ക് കോവിഡ് സ്ഥിരീകരിച്ചു.
മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. രോഗാവസ്ഥ കണക്കിലെടുത്ത് ജോസ് കെ മാണിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജോസ് കെ.മാണി ആരോഗ്യ വിവരം പുറത്തു വിട്ടത്.
കൊവിഡ് പോസിറ്റീവായ സാഹചര്യത്തിൽ വരും ദിവസങ്ങളിലെ പൊതുപരിപാടികളെല്ലാം ഒഴിവാക്കിയതായി അദ്ദേഹം അറിയിച്ചു.
അദ്ദേഹവുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കമുള്ളവരെല്ലാം ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Third Eye News Live
0