നിമിഷപ്രിയയുടെ മോചനം: ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ ചർച്ചകൾക്കായി ചുമതലപ്പെടുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി

Spread the love

കോട്ടയം: നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.

പ്രധാനമന്ത്രിക്ക് കത്തയച്ചു.
മോചനത്തിനായി ഒരു ഉന്നതനയതത്ര ഉദ്യോഗസ്ഥനെ ചർച്ചകൾക്കായി ചുമതലപ്പെടുത്തണമെന്ന് ജോസ് കെ മാണി എം പി