ജോസ് ഗോൾഡിൽ ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി പണിക്കൂലിയിൽ 50% ഫ്ലാറ്റ് ഓഫർ; പഴയ സ്വർണ്ണാഭരണങ്ങൾ മാറ്റിയെടുക്കുമ്പോൾ പവന് 1000 രൂപ അധികം ലഭിക്കുന്നു; ആഭരണങ്ങൾ സ്വന്തം പണിശാലയിൽ തന്നെ നിർമ്മിക്കുന്നതിനാൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളതും ലോകോത്തര ഡിസൈനുകളിലുള്ളതുമായ ആഭരണങ്ങൾ ജോസ് ഗോൾഡിൽ നിന്നും കണ്ണടച്ച് വാങ്ങാം

Spread the love

കോട്ടയം : ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി ജോസ് ഗോൾഡിൻ്റെ പൊൻകുന്നം, കോട്ടയം ഷോറൂമുകളിൽ വമ്പൻ ഓഫറുകളാണ്.
പണിക്കൂലിയിൽ 50% ഫ്ലാറ്റ് ഓഫർ. പഴയ സ്വർണ്ണാഭരണങ്ങൾ മാറ്റിയെടുക്കുമ്പോൾ പവന് 1000 രൂപ അധികം ലഭിക്കുന്നു.

video
play-sharp-fill

എല്ലാ ബജറ്റിനും അനുയോജ്യമായ 916
HUID ഹാൾമാർക്കഡ് ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ജോസ് ഗോൾഡിൽ ഒരുക്കിയിട്ടുള്ളത്. HUID ഹാൾമാർക്കഡ്
ലൈറ്റ് വെയ്‌റ്റ് ആഭരണങ്ങളുടെ അതിനൂതനമായ ശേഖരവും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ലൈറ്റ് വെയ്‌റ്റ് ആഭരണങ്ങൾക്കായി സ്പെഷ്യൽ കൗണ്ടർ തന്നെ ഷോറൂമുകളിൽ ഉണ്ട്.

സർട്ട്ഫൈയ്ഡ് ഡയമണ്ട് ആഭരണങ്ങൾക്ക്
കാരറ്റിന് 50000/- രൂപ മാത്രം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനിവേഴ്സറിയോനുബന്ധിച്ച് എല്ലാ പർച്ചേസുകൾക്കും സ്പെഷ്യൽ ഗിഫ്‌റ്റും ലഭ്യമാണ്.
ഓഫറുകൾ ഏപ്രിൽ 13 മുതൽ 18 വരെ ലഭിക്കും

വിവാഹപാർട്ടികൾക്ക് ഹോൾസെയിൽ വിലയ്ക്ക് ഏത് തൂക്കത്തിലും ബഡ്ജറ്റിലും അനുയോജ്യമായ ആഭരണങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്

ജോസ് ഗോൾഡ്
കളരിക്കൽ ബസാർ കോട്ടയം

പൊലീസ് സ്റ്റേഷന് എതിർവശം പൊൻകുന്നം
9746477704
9746377071