video
play-sharp-fill

പനച്ചിക്കാട് കാർഷിക വികസന സഹകരണ സംഘം: ജോണി ജോസഫ് പ്രസിഡൻ്റ്

പനച്ചിക്കാട് കാർഷിക വികസന സഹകരണ സംഘം: ജോണി ജോസഫ് പ്രസിഡൻ്റ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പനച്ചിക്കാട് കാർഷിക വികസന സഹകരണ സംഘം ഭരണ സമിതിയിലെ 13 സ്ഥാനങ്ങളിലേയ്ക്കും കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു.

തുടർച്ചയായി മൂന്നാമത് തവണയും ജോണി ജോസഫ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. റോയി മാത്യൂ (വൈ.പ്രസിഡണ്ട്), ജയൻ ബി മഠം, തമ്പാൻ കുര്യൻ വർഗ്ഗീസ്, ആനി മാമ്മൻ, പ്രിയ മധുസൂധനൻ, ഗീതാകുമാരി, ആകാശ് കെ.ആർ, മനോജ് കുമാർ, എബി പുന്നൂസ്, അജീഷ് ആർ നായർ, ശശികുമാർ എൻ.എസ്, ചാക്കോ എബ്രഹാം എന്നിവരാണ് ഭരണ സമിതി അംഗങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group