play-sharp-fill
ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറിൽ ആസ്ബസ്റ്റോസ്; മിന്നൽ പരിശോധന നടത്തി കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറുകളിൽ ആസ്ബസ്റ്റോസ് സാന്നിധ്യമുള്ളതായി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. കമ്പനിയുടെ ഇന്ത്യൻ പ്ലാന്റുകളിലാണ് പരിശോധന നടത്തിയത്. അർബുദത്തിന് കാരണമായ വസ്തുക്കൾ പൗഡറിൽ അടങ്ങിയിട്ടുണ്ടെന്ന് വിവരം 10 വർഷത്തോളമായി കമ്പനി മറച്ചുവച്ചുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. പൗഡറിന്റെ സാംപിളുകളും ഇതുവരെയുള്ള പരിശോധനാ ഫലങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയതായി ജോൺസൺ ആൻഡ് ജോൺസൺ വൃത്തങ്ങൾ അറിയിച്ചു. ദശാബ്ദങ്ങൾക്കു മുമ്പുതന്നെ യുഎസ് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറിൽ ആസ്ബസ്റ്റോസ് സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group